tag:blogger.com,1999:blog-8951767530600296685.post8063013909479793040..comments2023-03-18T04:48:11.330-07:00Comments on കരിയില: ഒരു കാതമകലെ..ആര്‍ബിhttp://www.blogger.com/profile/01893848237877251254noreply@blogger.comBlogger12125tag:blogger.com,1999:blog-8951767530600296685.post-75573002239298957322010-09-04T02:01:18.202-07:002010-09-04T02:01:18.202-07:00ഇപ്പൊഴാ ഇതു വായിച്ചത്. ശെരിക്കും നൊന്തു...ഇപ്പൊഴാ ഇതു വായിച്ചത്. ശെരിക്കും നൊന്തു...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-52569651416320834942010-06-20T05:25:44.403-07:002010-06-20T05:25:44.403-07:00അതിനിടക്ക് ഒരിക്കലെങ്കിലും ആ മനസ്സ് വായിക്കാന്‍ ഞാ...അതിനിടക്ക് ഒരിക്കലെങ്കിലും ആ മനസ്സ് വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ആ ഹൃദയം കെഞ്ചിയ സ്നേഹം തിരിച്ചു നലകിയോ?? ഉണ്ടാവില്ല...

സൂപ്പര്‍... എന്റെ ജീവിത കഥ വായിച്ച പോലെ...ഫത്തുhttps://www.blogger.com/profile/16855420360021711246noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-29270236536690757362009-12-22T18:35:02.511-08:002009-12-22T18:35:02.511-08:00"അങ്ങനെയങ്ങനെ സാധ്യമായിരുന്നെന്ന് ഇന്ന് തിരിച..."അങ്ങനെയങ്ങനെ സാധ്യമായിരുന്നെന്ന് ഇന്ന് തിരിച്ചറിഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സ് പിടയുന്നു."

ഇത് വായിയ്ക്കുന്ന മറ്റുള്ളവര്‍ക്കെങ്കിലും ഈ അവസ്ഥ വരാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.

“മനസ്സറിഞ്ഞ് ആത്മര്ഥമായി സ്നേഹിക്കണം...
ആ സ്നേഹം പ്രകടിപ്പിക്കണം...
ഒരിക്കലെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്
തുറന്ന് പറയണം..."
അതു തന്നെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-62436680637414559372009-12-22T01:39:38.855-08:002009-12-22T01:39:38.855-08:00ടച്ചിംഗ് പോസ്റ്റ്!ടച്ചിംഗ് പോസ്റ്റ്!അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-10155247701462469642009-10-15T06:48:59.780-07:002009-10-15T06:48:59.780-07:00വിഷമിക്കേണ്ട,ഉപ്പ അന്നേ അതു പൊറുത്തിണ്ടാവും. ചിലര്‍...വിഷമിക്കേണ്ട,ഉപ്പ അന്നേ അതു പൊറുത്തിണ്ടാവും. ചിലര്‍ അങ്ങനെയാണ്, ഉള്ളിലുള്ള സ്നേഹം പുറത്തുകാണിക്കാന്‍ അറിയാഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ. നാമെങ്കിലും അടുത്ത തലമുറയോട് അങ്ങനെ ആവാതിരിക്കുക, ആശംസകള്‍mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-12873388270803569282009-10-14T23:54:23.553-07:002009-10-14T23:54:23.553-07:00ആര്‍ബീ.. മനസു വായിക്കാനാവുന്നു.
എനിക്കു പറയാന്‍ ത...ആര്‍ബീ.. മനസു വായിക്കാനാവുന്നു.
എനിക്കു പറയാന്‍ തോന്നിയത് ഇത്തിരിവെട്ടം ഇവിടെ കുറിച്ചു വെച്ചിരിക്കുന്നു. ഈ generation gap നെക്കുറിച്ച് മനസിലാക്കുകയും മറ്റാരേക്കാളും മുമ്പ്, വായനയും ചിന്തയും കൂടെ കൊണ്ട് നടക്കുന്ന നമ്മള് അത് ഉള്‍ക്കൊള്ളുകയും ചെയ്യണം.ഇത് സഹയാത്രികര്‍ക്ക് പകര്‍ന്നു നല്‍കാനാവട്ടെ.
പ്രാര്‍ത്ഥനയും സുകൃത കര്മ്മങ്ങളുമല്ലാതെ...sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-78260784804231305392009-10-14T00:43:56.365-07:002009-10-14T00:43:56.365-07:00ജനറേഷന് ഗ്യാപ്പിനെ കുറിച്ചുള്ള ആധികളാണ് മാതാപിതാക...ജനറേഷന് ഗ്യാപ്പിനെ കുറിച്ചുള്ള ആധികളാണ് മാതാപിതാക്കളെ അലട്ടാറുള്ള പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. രണ്ട് കാലഘട്ടങ്ങള്‍ രൂപപ്പെടുത്തുന്ന വീക്ഷണങ്ങള്‍ തമ്മിലുള്ള അഭിപ്രായന്തരം തീരുന്നത് മക്കളുടെ റോള്‍ തീര്‍ന്ന് മാതാ/പിതാവിന്റെ റോളിലേക്ക് സ്ഥനകയറ്റം കിട്ടുമ്പോഴാണ്. തലമുറകള്‍ ആവര്‍ത്തിക്കുന്ന ഈ പ്രതിഭാസത്തിന് മരുന്ന് അവസാന വാചകം തന്നെ.

പ്രാര്‍ത്ഥനയല്ലാതെ....

എഴുത്ത് ഇഷ്ടായി :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-74205998447264660932009-10-13T09:05:08.395-07:002009-10-13T09:05:08.395-07:00http://oritam.blogspot.com/2009/02/grand-voyage-le...http://oritam.blogspot.com/2009/02/grand-voyage-le.html

ഈ പോസ്റ്റ് നിര്‍ബന്ധമായും വായിക്കുക. അതില്‍ ഞാനെഴുതിയ കമന്റും വായിക്കണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-5070363861914137772009-10-13T07:15:20.547-07:002009-10-13T07:15:20.547-07:00ജീവിതം എഴുതിയതിനാലാകും എന്തോ എവിടെയോ.............ന...ജീവിതം എഴുതിയതിനാലാകും എന്തോ എവിടെയോ.............നന്നായിരിക്കുന്നു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-39291194945962758502009-10-13T04:23:37.287-07:002009-10-13T04:23:37.287-07:00ടച്ചിങ്ങ്!ടച്ചിങ്ങ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-77098751424829283762009-10-13T02:03:49.802-07:002009-10-13T02:03:49.802-07:00പ്രാര്‍ഥനയല്ലാതെ വേറെന്തു വഴി! :(പ്രാര്‍ഥനയല്ലാതെ വേറെന്തു വഴി! :(സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-8951767530600296685.post-449346063838576592009-10-13T01:55:43.022-07:002009-10-13T01:55:43.022-07:00പ്രിയപ്പെട്ട ഉപ്പാ.. താങ്കള്‍ക്കും അങ്ങനെയാവാമായിര...പ്രിയപ്പെട്ട ഉപ്പാ.. താങ്കള്‍ക്കും അങ്ങനെയാവാമായിരുന്നില്ലെ, കൂടെനടന്നപ്പോഴെപ്പോഴെങ്കിലും എന്റെ ചുമലില്‍ലാകൈവെക്കാമായിരുന്നില്ലേ....കെട്ടിപ്പിടിച്ചൊരു ഉമ്മ തരാമായിരുന്നില്ലേ...
ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ....
“എന്റെ കുട്ടനെ എനിക്കൊരുപാടിഷ്ടമാണെന്ന്ആര്ബിhttps://www.blogger.com/profile/01893848237877251254noreply@blogger.com